ഓൺലൈൻ ക്ലാസും 📱📱യോഗയും🧘🧘
ഇന്ന് ഞങ്ങളുടെ നാലാമത്തെ ഓൺലൈൻ ക്ലാസ്സ് ആയിരുന്നു. അറിവ് ശരിയാണെകിൽ അവസാനത്തെത്തും. ആദ്യത്തെ ക്ലാസ്സ് ഷൈനി ടീച്ചേർന്റെ
ആയിരുന്നു എന്തു രസമായിട്ടാണ് ക്ലാസ്സ് എടുക്കുന്നുത്, കേട്ട് ഇരിക്കാൻ തോന്നും. ക്ലാസ്സ് ആരുഭിച്ചത് ഞങ്ങൾടെ സ്വന്തം കൂട്ടുകാരി ആൻസിയുടെ പ്രാത്ഥ യോടെയാണ്, മനസിന് ഒരുപാട് സന്തോഷം നൽകി. ശേഷം പഠനത്തിലേക് കയറി. ഇന്ന് ഞങ്ങൾ ഫങ്ക്ഷൻസ് ഓഫ് സയൻസ് നെ കുറിച് പഠിച്ചു. ടീച്ചർ ഒരുപാട് നല്ല അറിവ് പകർന്നു തന്നു. പിന്നീട് ഞങ്ങൾ സയന്റിഫക് മേതോഡിനെ കുറിച് പഠിച്ചു.
അടുത്ത് ക്ലാസ്സ് ഫ്യ്സിക്കൽ എഡ്യൂക്കേഷൻ ആയിരുന്നു. ഫ്യ്സിക്കൽ എഡ്യൂക്കേഷൻ എന്ന് കേൾക്കുമ്പോൾ തന്നെ മനസിന് വളരെ 🥰🥰ഒന്ന്ന്മേഷം ആണ്. സ്കൂളിൽ ആയിരിക്കുമ്പോൾ എത്രയും വേഗം ഒന്നും വരണമെന്ന് വീചരിക്കും.
ഫ്യ്സിക്കൽ എഡ്യൂക്കേഷൻ എന്ന് വിഷയത്തിൽ കൂടുതൽ കാര്യഞങ്ങൾ പറഞ്ഞു തന്നു. പിന്നെ ഞങളുടെ അഭിപ്രായങ്ങൾ ചോദിച്ചു. കോളേജ് തുടങ്ങുമ്പോൾ പുതിയ ഗെയിം കളിപ്പിക്കാം എന്ന് പറഞ്ഞു.
ഒടുവിൽ അനിലോമ വിലോമ പ്രണായമാ എന്നത് കാണിച്ചു തന്ന് രണ്ടു പ്രാവിശ്യം ചെയ്യിപ്പീച്ചു.ജീവിതത്തിൽ ഒരിക്കലും വിചാരിച്ചില്ല ഇങ്ങനെ വരുമെന്ന്. എന്നാലും സർ പറഞ്ഞത് പോലെ ഞങ്ങൾ എല്ലാവരും ചെയ്തു. ഒരുപാട് സന്തോഷിച്ചു നിമിഷം.
കഴിഞ്ഞ ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ ഓർമിച്ചു കൊണ്ട് ആൻസി ടീച്ചർ ഇന്നത്തെ ക്ലാസ്സ് ആരാഭിച്ചു.
ചില വീഡിയോയിലൂടെ പിയാഷെയുടെ വികാസത്തിന്റെ കാര്യങ്ങൾ പറഞ്ഞു തന്നു.അടുത്ത ദീവസം നേരിട്ടു കാണാം എന്ന് പ്രതീഷിയോടെ ഇന്നത്തെ ഓൺലൈൻ ക്ലാസ്സ്‌നു വിട 📱📱📱
Comments
Post a Comment