നവാതാഗാർക്കു സ്വാഗത മൊരുക്കി നിസർഗ്ഗ ❤
- Get link
- X
- Other Apps
MTTC യില്ലക്കു കൊച്ചു കൂട്ടുകാർക്കു സ്വാഗതം 😇
18/11/2021
പുതിയ ബാച്ചിലെ കൂട്ടുകാരെ വരവേൽക്കാൻ കലാലയം ഒരുങ്ങി. MTTCയാകുന്ന ആരാമവനികയിൽ ഇതളിടുന്ന പുതിയ പുഷ്പങ്ങൾ...ഉദ്ഘാടനചടങ്ങ് അതിമനോഹരമായി നിർവഹിക്കപ്പെട്ടു.
ഉച്ചക്ക് ശേഷം നമ്മുടെ എല്ലാവരുടെയും ഉള്ളിലെ അഭിനേതാവ് ഉണർന്നു.🤭
നിമിഷനേരം കൊണ്ട് എന്തൊക്കെയാ നടന്നത്...എഴുതുന്നു, പറയുന്നു, പാടുന്നു, കളിക്കുന്നു...എന്തായാലും എല്ലാ ടീമും കസറി...👌👌
- Get link
- X
- Other Apps